പല പെൺകുട്ടികൾക്ക് പലപ്പോഴും ആർത്തവം വൈകാറുണ്ട്. അതിനെ പലതരത്തിലുള്ള കാരണങ്ങൾ ഉണ്ടായിരിക്കാം ഹോർമോൺ വ്യത്യാസമാണ് അവയിൽ കൂടുതലായി ഉള്ളത്.. എന്തൊക്കെയാണ് പ്രധാന കാരണങ്ങൾ എന്ന് നോക്കാം
പല പെൺകുട്ടികൾക്ക് പലപ്പോഴും ആർത്തവം വൈകാറുണ്ട്. അതിനെ പലതരത്തിലുള്ള കാരണങ്ങൾ ഉണ്ടായിരിക്കാം ഹോർമോൺ വ്യത്യാസമാണ് അവയിൽ കൂടുതലായി ഉള്ളത്.. എന്തൊക്കെയാണ് പ്രധാന കാരണങ്ങൾ എന്ന് നോക്കാം
സമ്മർദ്ദം
മാനസികവും ശാരീരികവുമായ സമ്മർദ്ദം കൊണ്ട് ഹോർമോണുകളുടെ ബാലൻസ് തടസ്സപ്പെടുകയും ആർത്തവ ചക്രം നിയന്ത്രിക്കപ്പെടുകയും ചെയ്യും
സമ്മർദ്ദംമാനസികവും ശാരീരികവുമായ സമ്മർദ്ദം കൊണ്ട് ഹോർമോണുകളുടെ ബാലൻസ് തടസ്സപ്പെടുകയും ആർത്തവ ചക്രം നിയന്ത്രിക്കപ്പെടുകയും ചെയ്യും
ശരീരഭാരം
ശരീരഭാരം കുറയുകയോ കൂടുകയോ ചെയ്യുന്നത് ഹോർമോൺ ബാലൻസ് തടസ്സപ്പെടുത്തുകയും അതുവഴി ആർത്തവം വൈകുകയും ചെയ്യും
ശരീരഭാരംശരീരഭാരം കുറയുകയോ കൂടുകയോ ചെയ്യുന്നത് ഹോർമോൺ ബാലൻസ് തടസ്സപ്പെടുത്തുകയും അതുവഴി ആർത്തവം വൈകുകയും ചെയ്യും
തൈറോയ്ഡ്
തൈറോയ്ഡ് ഗ്രന്ഥി ശരീരത്തിലെ മെറ്റബോളിസത്തെ നിയന്ത്രിക്കുകയും ആർത്തവത്തെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുകയും ചെയ്യുന്നു
തൈറോയ്ഡ്തൈറോയ്ഡ് ഗ്രന്ഥി ശരീരത്തിലെ മെറ്റബോളിസത്തെ നിയന്ത്രിക്കുകയും ആർത്തവത്തെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുകയും ചെയ്യുന്നു
വ്യായാമം
വളരെ കഠിനമായ വ്യായാമം ചെയ്യുന്ന ആളുകളിൽ ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാവുകയും ആർത്തവം വൈകുകയും ചെയ്യുന്നു
വ്യായാമംവളരെ കഠിനമായ വ്യായാമം ചെയ്യുന്ന ആളുകളിൽ ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാവുകയും ആർത്തവം വൈകുകയും ചെയ്യുന്നു