മുഖക്കുരു അകറ്റാൻ

തുളസിനീര് മുഖത്ത് പുരട്ടുക

മൈലാഞ്ചിയിലയരച്ച് രാത്രിയിൽ മുഖത്തു ലേപനം ചെയ്യുക

ചെറുനാരങ്ങാനീര് മുഖത്ത് ഉരസിത്തേയ്ക്കുക

തുളസിയിലനീര് മുഖത്തു പുരട്ടുക

മുരിങ്ങയിലച്ചാറ് നാരങ്ങാനീര് ചേർത്തു പുരട്ടുക

രക്തചന്ദനം അരച്ച് കിടക്കാൻനേരം മുഖത്തു പൂശുക

പച്ചമഞ്ഞളും വേപ്പെണ്ണയും ചേർത്ത് മുഖത്ത് ലേപനം ചെയ്യുക