ദഹനപ്രശ്നങ്ങള്‍ക്ക് പരിഹാരമായി പൈനാപ്പിള്‍

 ദഹനത്തിന് സഹായിക്കുന്ന എന്‍സൈം ആയ ബ്രൊമാലിന്‍ ധാരാളം അടങ്ങിയിട്ടുള്ളതാണ് പൈനാപ്പിള്‍. ദഹനം സുഗമമാക്കാൻ പൈനാപ്പിൾ എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

രാവിലെ പൈനാപ്പിൾ കഴിച്ചാൽ ശരീരഭാരം കുറയ്ക്കാം.  

ഉച്ചഭക്ഷണവും അത്താഴവും കഴിയ്ക്കുന്നതിനിടയ്ക്ക് ഒരു കഷ്ണം പൈനാപ്പിള്‍ കഴിയക്കാവുന്നതാണ്.

ശുദ്ധമായ തൈരിനോടൊപ്പം പൈനാപ്പിള്‍ ചേര്‍ത്ത് കഴിയ്ക്കുന്നതും എന്തുകൊണ്ടും നല്ലതാണ്.

പൈനാപ്പിള്‍ ചെറുതായി മുറിച്ച്‌ അതില്‍ അല്‍പം തേനും ചേര്‍ത്ത് കഴിയ്ക്കുക

നെഞ്ചെരിച്ചിലിനും മികച്ച പ്രതിവിധിയാണ് പൈനാപ്പിള്‍.