കോയമ്പത്തൂർ പോയാൽ കാണാൻ എന്തൊക്കെ?

പ്രശസ്തമായ ആദിയോഗി ശിവപ്രതിമ കാണാൻ ഇഷാ യോഗി സെന്റർ 

കോയമ്പത്തൂരിൽ നിന്ന് 35 കിലോമീറ്റർ അകലെ നരസിപുരം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വൈദേഹി വെള്ളച്ചാട്ടം

ശാന്തമായ അന്തരീക്ഷത്തിൽ സൂര്യാസ്തമയം കാണാൻ വാളങ്കുളം തടാകം

കസ്തൂരി ശ്രീനിവാസൻ ആർട്ട് ഗ്യാലറി & ടെക്‌സ്റ്റൈൽ മ്യൂസിയം

വന്യജീവികളുടെ സ്റ്റഫ് ചെയ്ത രൂപങ്ങൾ കാണാൻ ഗ്യാസ് ഫോറസ്റ്റ് മ്യൂസിയം

ജിഡി കാർ മ്യൂസിയം ലോകത്തെ പ്രമുഖ വിന്റേജ് കാർ ശേഖരം 

പച്ചപ്പ് നിറഞ്ഞ മനോഹര കാഴ്ചകൾ കണ്ടുള്ള യാത്രയ്ക്ക് വാൽപാറയിലേക്കുള്ള റോഡ് യാത്ര