മാതള നാരങ്ങ കഴിച്ചാൽ പലതാണ് ആരോഗ്യ ഗുണങ്ങൾ

മാതളം പതിവായി കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുന്നു

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

കൊളസ്‌ട്രോളിനെ നിയന്ത്രിക്കാനും മാതളനാരങ്ങ നല്ലതാണ്

വിളര്‍ച്ച തടയാന്‍ സഹായിക്കുന്നു

മാതളം കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു

വ്യക്കാരോഗ്യം സംരക്ഷിക്കാനും മാതളം പതിവാക്കുന്നത് ഗുണം ചെയ്യും