ഉരുളക്കിഴങ്ങിൻ്റെ തൊലിക്ക് ഗുണങ്ങളേറെ
ഉരുളക്കിഴങ്ങിൻ്റെ തൊലിക്ക് ഗുണങ്ങളേറെ
ഉരുളക്കിഴങ്ങിൻ്റെ തൊലികൾ കമ്പോസ്റ്റായി ഉപയോഗിക്കാം
ഉരുളക്കിഴങ്ങിൻ്റെ തൊലികൾ കമ്പോസ്റ്റായി ഉപയോഗിക്കാം
ഉരുളക്കിഴങ്ങിൻ്റെ തൊലിയുപയോഗിച്ച് പാത്രങ്ങൾ വൃത്തിയാക്കാൻ കഴിയും
ഉരുളക്കിഴങ്ങിൻ്റെ തൊലിയുപയോഗിച്ച് പാത്രങ്ങൾ വൃത്തി
യാക്കാൻ കഴിയും
ഇതുകൊണ്ട് ചർമ്മത്തിൽ ഉരസുന്നത് മുഖത്തെ ചൊറിച്ചിൽ, തിണർപ്പ് എന്നിവയിൽ നിന്ന് ആശ്വാസം നൽകും
ഇതുകൊണ്ട് ചർമ്മത്തിൽ ഉരസുന്നത് മുഖത്തെ ചൊറിച്ചിൽ, തിണർപ്പ് എന്നി
വയിൽ നിന്ന് ആശ്വാസം നൽകും
മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാക്കുന്നതിനും ഉരുളക്കിഴങ്ങ് തൊലി സഹായിക്കുന്നു
മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാക്കുന്നതിനും ഉരുളക്കിഴങ്ങ് തൊലി സഹായിക്കുന്നു
ചെരുപ്പിൻ്റെ ലെതറിൻ്റെ ഉൾഭാഗത്ത് ഉരച്ചു കഴിഞ്ഞാൽ അഴുക്ക് പോകുമെന്ന് പറയുന്നു
ചെരുപ്പിൻ്റെ ലെതറിൻ്റെ ഉൾഭാഗത്ത് ഉരച്ചു കഴിഞ്ഞാൽ അഴുക്ക് പോകുമെന്ന് പറയുന്
നു
ഈ തൊലികൾ വറുത്ത് മസാലകൾ വിതറി ക്രിസ്‌പി ചിപ്‌സായി കഴിക്കാവുന്നതാണ്
ഈ തൊലികൾ വറുത്ത് മസാലകൾ വിതറി ക്രിസ്‌പി ചിപ്‌സായി കഴിക്കാവുന്നതാണ്
ഇതിൽ ധാരാളമായി അടങ്ങിയിട്ടുള്ള നാരുകൾ ആരോഗ്യത്തിന് വളരെ നല്ലതാണ്
ഇതിൽ ധാരാളമായി അടങ്ങിയിട്ടുള്ള നാരുകൾ ആരോഗ്യത്തിന് വളരെ നല്ലതാണ്