കുടവയർ കുറയ്ക്കാനുള്ള വഴികൾ 

കുടവയർ കുറയ്ക്കാനുള്ള വഴികൾ 

ഒരാഴ്ച കൊണ്ട് കുടവയർ കുറയ്ക്കുകയോ? കേൾക്കുമ്പോൾ ഇതു സാധ്യമോ എന്ന് തോന്നാം

പല കാരണങ്ങൾ കൊണ്ട് ഒരു വ്യക്തിയുടെ വയർ വലുതായിരിക്കാം

ഉദരവ്യായാമമായ ക്രഞ്ചസ് ചെയ്യുന്നത് കുടവയർ കുറയ്ക്കാൻ ഏറെ ഗുണം ചെയ്യും

കുടവയർ ഇല്ലാതാക്കാൻ സഹായിക്കുന്ന മികച്ച ഒരു പോഷകമാണ് നാരുകൾ

ദിവസം 10 ഗ്രാം എന്ന തോതിൽ ഭക്ഷണത്തിൽ നാരുകളുടെ അളവ് കൂട്ടുകയാണെങ്കിൽ കുടവയർ ഗണ്യമായി കുറയ്ക്കാനാവുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു

ഗ്രീൻ ടീ കൊഴുപ്പിനെ അലിയിച്ചു കളയാൻ സഹായിക്കും

പല കാരണങ്ങൾ കൊണ്ട് ഒരു വ്യക്തിയുടെ വയർ വലുതായിരിക്കാം

സാധാരണയായുള്ള കുടവയർ ആണെങ്കിൽ ഒരു ആഴ്ച കൊണ്ടു തന്നെ കുറഞ്ഞു തുടങ്ങും