അജ്‌മീറിലെ അന സാഗർ തടാകം (പന്ത്രണ്ടാം നൂറ്റാണ്ടിൽ അർനോരാജ പണിയിപ്പിച്ചത്); പിന്നെ ഉദയ്‌പൂരിലെ ഫത്തെസാഗർ തടാകം (പതിനേഴാം നൂറ്റാണ്ടിൽ മഹാറാണാ ജയ്‌സിംഗ് പണിയിപ്പിക്കുകയും പിന്നീട് പത്തൊൻപതാം നൂറ്റാണ്ടിൽ മഹാറാണാ ഫത്തേ സിംഗ് വലുതാക്കി പുതുക്കി പണിയുകയും ചെയ്തത്).