ശരീരത്തിലെ നീര് നിസ്സാരമായി കാണരുത്

ശരീരത്തില്‍ നീരുണ്ടാകുന്നത് പല കാരണങ്ങൾ കൊണ്ടാണ്

ശരീരത്തിലെ നീര് വൃക്ക തകരാറിന്റെ ഒരു ലക്ഷണമായിട്ടാണ് പലപ്പോഴും സാധാരണക്കാർ ചിന്തിക്കുന്നത്

രക്തത്തിൽ ആൽബുമിന്റെ അളവ് കുറഞ്ഞ് ശരീരത്തിൽ നീര് വരാം

ഹൃദ്രോഗികളിലും നീര് വരാം. ഹൃദയത്തിന്റെ പമ്പിംഗിൽ ഉണ്ടാകുന്ന തകരാർ കാരണം നീര് ഉണ്ടാകുന്നു

കരൾ രോഗികളിൽ വയറിന്റെ ഭാഗത്ത് നീരുണ്ടാകുന്നു

ചില സ്ത്രീകളിൽ ആർത്തവ സമയത്ത് കാലില്‍ നീര് വരാറുണ്ട്

ചിലരിൽ ഹോർമോണ്‍ വ്യതിയാനം കാരണം നീര് ഉണ്ടാകും

ഡയാലിസിസ് മുതലായ ചികിത്സ ചിലരിൽ വേണ്ടി വന്നേക്കാം

കൃത്യമായ രോഗനിർണ്ണയത്തിലൂടെ ശരിയായ ചികിത്സ ഉറപ്പാക്കിക്കൊണ്ട് ശരീരത്തിലെ നീര് ഭേദമാക്കുവാൻ സാധിക്കും