കണ്ണിനെ ബാധിയ്ക്കുന്ന പ്രശ്‌നത്തിന് പരിഹാരം

കണ്ണിനെ ബാധിയ്ക്കുന്ന പ്രശ്‌നത്തിന് പരിഹാരം

ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് ഡ്രൈ ഐ

ഇന്നത്തെ കാലത്ത് കുട്ടികളില്‍ മുതല്‍ പ്രായമായവരില്‍ വരെ ഇതുണ്ടാകുന്നു

ഒരു സാധാരണ നേത്രരോഗമാണിത്

കണ്ണുനീര്‍ ഗ്രന്ഥിക്കുണ്ടാകുന്ന പ്രശ്‌നമാകും ഇതിന് കാരണം

കണ്ണുനീര്‍ കുറയുന്നു. ഇത് കണ്ണിന് അസ്വസ്ഥതയുണ്ടാക്കുന്നു

വൈറ്റമിന്‍ എയുടെ കുറവും ഇതിന് കാരണമാകുന്നു

കണ്ണു ചിമ്മുന്നത് കുറയുമ്പോള്‍ ഡ്രൈ ഐ വരുന്നു

കൃത്യമായ ഇടവേളകളില്‍ കണ്ണ് ടെസ്റ്റ് ചെയ്ത് കൃത്യമായ പവറിലെ ഗ്ലാസ് ഉപയോഗിയ്ക്കുകയെന്നത് ഈ പ്രശ്‌നം വരാതിരിയ്ക്കാന്‍ പ്രധാനമാണ്