തല നിറയെ താരനാണോ? അറിഞ്ഞിരിക്കാം താരന്റെ പിന്നിലെ കാരണങ്ങൾ

താരൻ ഉണ്ടാക്കുന്ന ഏറ്റവും സാധാരണമായ കാരണങ്ങളിൽ ഒന്നാണ് വരണ്ട ചർമ്മം

മലസെസിയ ഫംഗസിന്‍റെ അമിത വളർച്ച താരൻ ഉണ്ടാക്കാൻ കാരണമാകും

എണ്ണമയമുള്ള തലയോട്ടിയിൽ താരൻ വർധിക്കുന്നു

രാസവസ്‌തുക്കൾ അടങ്ങിയ ഉത്പന്നങ്ങളുടെ അമിത ഉപയോഗം തലയോട്ടിയിൽ പ്രകോപനം ഉണ്ടാക്കുന്നു
രാസവസ്‌തുക്കൾ അടങ്ങിയ ഉത്പന്നങ്ങളുടെ അമിത
ഉപയോഗം തലയോട്ടിയിൽ പ്രകോപനം ഉണ്ടാക്കുന്നു
കാലാവസ്ഥയിലെ മാറ്റങ്ങളും തലയോട്ടിയിലെ പ്രശ്‌നങ്ങൾക്ക് കാരണമാകാറുണ്ട്

സമ്മർദ്ദവും ഹോർമോൺ വ്യതിയാനവും താരൻ എന്ന അസ്ഥയ്ക്ക് കാരണമാകും

പതിവായി തലമുടി കഴുകാതിരിക്കുന്നത് താരൻ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്ക് കാരണമാകും
പതിവായി തലമുടി കഴുകാതിരിക്കുന്നത് താരൻ ഉൾപ്പെടെയുള്ള പ്രശ്നങ
്ങൾക്ക് കാരണമാകും