അത്തിപ്പഴത്തിന്റെ ഗുണങ്ങൾ
അത്തിപ്പഴത്തിന്റെ ഗുണങ്ങൾ
ഡ്രൈഡ് ഫിഗ്സ് അഥവാ ഉണക്കിയ അത്തിപ്പഴം പോഷക സമ്പന്നമാണ്

ആന്റിഓക്സിഡന്റുകളുടെ ഉറവിടമാണ് അത്തിപ്പഴം

ഒമേഗ 6 ഫാറ്റി ആസിഡുകളും ഫൈബറും ഇവയില്‍ അടങ്ങിയിട്ടുണ്ട്

മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും

അത്തിപ്പഴം ഉണക്കി കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും വിശപ്പ് കുറയ്ക്കാനും സഹായിക്കും

അത്തിപ്പഴത്തിൽ പൊട്ടാസ്യം ധാരാളമുണ്ട്
അത്തിപ്പഴത്തിൽ പൊട്ടാസ്യം ധാരാളമുണ്ട്
ഇവ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു

ഉണക്ക അത്തിപ്പഴം എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും