അറിയാം ഉപ്പിന്റെ ഉപയോഗം അധികമായാല്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ

അമിതമായ ഉപ്പ് ഗ്യാസ്ട്രിക് മ്യൂക്കോസ എന്നറിയപ്പെടുന്ന ആമാശയ പാളിയെ നശിപ്പിക്കുന്നു

ഉപ്പിന്റെ അമിത ഉപയോഗം കാലക്രമേണ വിട്ടുമാറാത്ത വീക്കത്തിനും കോശനാശത്തിനും കാരണമാകും

ദഹനനാള പ്രശ്നങ്ങൾ ഉള്ളവരാണെങ്കിൽ അമിതമായി ഉപ്പ് കഴിക്കുന്നത് രോഗസാധ്യത ഇരട്ടിയാകും

ഉപ്പിന്റെ അമിത ഉപയോഗം വൃക്കകൾക്കും തകരാറുകൾ സംഭവിക്കാം

ഉപ്പ് കൂടുതലുപയോഗിക്കുന്നത് ഉയർന്ന രക്തസമ്മർദത്തിനു കാരണമാകും
ഉപ്പ് കൂടുതലുപയോഗിക്കുന്നത് ഉയർന്ന രക്തസമ്മർദത്തിനു കാ
രണമാകും
ഉപ്പിന്റെ അമിത ഉപയോഗം രോഗപ്രതിരോധ സംവിധാനത്തെ ദുർബലമാക്കുന്നു

ആഹാരത്തിൽ അധികമായി ഉപ്പ് ചേർത്ത് ഉപയോഗിക്കുന്നത് ബൗദ്ധിക പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കും
ആഹാരത്തിൽ അധികമായി ഉപ്പ് ചേർത്ത് ഉപയോഗിക്കുന്നത് ബൗദ്ധിക പ്രവ
ർത്തനങ്ങളെ ദോഷകരമായി ബാധിക്കും