മാനസിക സമ്മർദ്ദം അലട്ടുന്നുണ്ടോ? 

മാനസിക സമ്മർദ്ദം അലട്ടുന്നുണ്ടോ? 

തിരക്കുപിടിച്ച ജീവിതത്തിലൂടെയാണ് നാം കടന്നു പോകുന്നത്

തിരക്കുപിടിച്ച ജീവിതത്തിലൂടെയാണ് നാം കടന്നു പോകുന്നത്

മാനസിക സമ്മർദ്ദം കൂടിയാൽ പല തരത്തിലുള്ള ശാരീരിക മാനസിക പ്രശ്‌നങ്ങളാണ് നേരിടേണ്ടി വരിക

സ്ട്രെസ് കുറയ്ക്കുന്നതിന് ഭക്ഷണത്തിന് പ്രധാന പങ്കാണ് ഉള്ളത്

മധുരക്കിഴങ്ങ് പോലുള്ള പോഷക സാന്ദ്രമായ കാർബോഹൈഡ്രേറ്റുകൾ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു

മുട്ട സ്ട്രെസ് പ്രതികരണത്തിന് ആവശ്യമായ പോഷകങ്ങളാൽ സമ്പുഷ്ടമാണ്

മത്സ്യം സമ്മർദ്ദം കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു

വെളുത്തുള്ളിക്ക് ഉത്കണ്ഠയുടെയും വിഷാദത്തിൻ്റെയും ലക്ഷണങ്ങൾ കുറയ്ക്കാൻ കഴിയുമെന്ന്  പഠനങ്ങൾ സൂചിപ്പിക്കുന്നു

സൂര്യകാന്തി വിത്തുകൾ മാനസികാരോഗ്യത്തിനും സമ്മർദ്ദം കുറയ്ക്കുന്നതിനും അത്യന്താപേക്ഷിതമാണ്