ഒന്ന് നടന്ന് നോക്കിയാലോ?
ഒന്ന് നടന്ന് നോക്കിയാലോ?
നടുവേദനയിൽ നിന്ന് മോചനം നല്കാന് നടത്തം ഉള്‍പ്പെടെയുള്ള വ്യായാമ രീതികള്‍ക്ക് സാധിക്കും

നടത്തം എന്നത് ചെലവ് ഇല്ലാത്തതും ആർക്കും ചെയ്യാവുന്നതുമായ ഒരു വ്യായാമമാണ്

ഇത് മാനസിക സന്തോഷം ഉണ്ടാക്കുന്ന എൻഡോർഫിനുകളുടെ ഉത്പാദനം വർധിപ്പിക്കുന്നു

ഹൃദയാരോഗ്യം, എല്ലുകളുടെ ദൃഢത, ആരോഗ്യകരമായ ശരീര ഭാരം നിലനിർത്തൽ, മെച്ചപ്പെട്ട മാനസികാരോഗ്യം

നടത്തം ആശുപത്രി സന്ദർശനത്തിന്റെ എണ്ണം കുറയ്ക്കും

നടത്തം എന്നത് ഒട്ടും ചെലവില്ലാതെ ആർക്കും ചെയ്യാൻ കഴിയുന്നതാണ്

2050 ആകുമ്പോഴേക്കും സ്ഥിരമായി നടുവേദന അനുഭവപ്പെടുന്നവരുടെ എണ്ണം 843 ദശലക്ഷമായി ഉയർന്നേക്കും

ദി ലാൻസറ്റ് ജേണലിന്റെ പുതിയ പ്രസിദ്ധീകരണത്തിലാണ് പഠന റിപ്പോർട്ട് ഉള്ളത്