രാത്രിയിൽ നല്ല ഉറക്കം കിട്ടേണ്ടത് ശരീരത്തിന് അത്യാവശ്യം ആണ്. ഇതിന് വേണ്ടി എന്താണ് ചെയ്യേണ്ടത്.
ചില ഭക്ഷണശീലങ്ങളിലൂടെ ഇത് മികച്ചതാക്കാം
രാത്രിയിൽ കിടക്കുന്നതിനു മുൻപ് കുതിർത്ത ബദാം കഴിക്കുകയാണെങ്കിൽ ഉറക്കത്തെ സഹായിക്കും
രാത്രിയിൽ കിടക്കുന്നതിനു മുൻപ് ഒരു ഗ്ലാസ് പാല് കുടിക്കുന്നത് ഉറങ്ങാൻ സഹായിക്കും
രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് ചെറിപ്പഴം കഴിക്കുകയാണെങ്കിൽ നല്ല ഉറക്കം ലഭിക്കും
കിടക്കാൻ പോകുന്നതിനു മുൻപ് ഒരു ഏലയ്ക്കാ ചാവയ്ക്കുന്നത് ഉറക്കം വർധിക്കാൻ സഹായിക്കും