അറിയാം മലബന്ധം അകറ്റാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

അമിത ഭക്ഷണം, ചില ജീവിതശൈലി പ്രശ്നങ്ങൾ, നിർജ്ജലീകരണം തുടങ്ങിയവയാണ് മലബന്ധത്തിനുള്ള പ്രധാന കാരണങ്ങൾ

ഉണക്കമുന്തിരിയിൽ ധാരാളം നാരുകൾ അടങ്ങിയതിനാൽ മലബന്ധം അകറ്റുന്നു

രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു ടീസ്പൂൺ നെയ്യ് കഴിക്കുന്നത് മലബന്ധം ഒഴിവാക്കാനുള്ള മികച്ച മാർഗമാണ്

പ്രോബയോട്ടിക് സമ്പുഷ്ടമായ തെെര് കഴിക്കുന്നത് മലബന്ധം കുറയ്ക്കാന്‍ സഹായിക്കുന്നു

ദഹനത്തെ ഏറെ സഹായിക്കുന്നതാണ് ഇഞ്ചിയും മിന്റും

ഇളം ചൂടു വെള്ളത്തിൽ അൽപം നാരങ്ങ ചേര്‍ത്ത് കുടിക്കുന്നത് മലബന്ധം ഒഴിവാക്കാൻ ഫലപ്രദമാണ്

പ്ലം മലബന്ധമകറ്റാൻ വളരെ മികച്ചതാണ്