ചൂടിനെ തോൽപ്പിക്കുന്ന പഴവർഗ്ഗങ്ങൾ
ചൂടിനെ തോൽപ്പിക്കുന്ന പഴവർഗ്ഗങ്ങൾ
90 % ൽ അധികം ജലാംശവും നാരുകളും അടങ്ങിയ തണ്ണിമത്തൻ ഉച്ചസമയത്തെ മികച്ച ഭക്ഷണമാണ്

ദഹനത്തിനും ഉറക്കം മെച്ചപ്പെടുത്തുന്നതിനും വിഷാദരോഗം ലഘൂകരിക്കുന്നതിനും സഹായിക്കുന്ന മികച്ച വേനൽക്കാല പഴങ്ങളിൽ ഒന്നാണ് കിവി

പേരക്ക പോഷകസമൃദ്ധവും ജലാംശം കൊണ്ട് സമ്പുഷ്ടവുമാണ്

ദിവസം മുഴുവൻ ഊർജ്ജം നൽകുന്ന കൈതച്ചക്ക. ശരീരഭാരം കുറയ്ക്കാനും സഹായിക്കും

വേനൽക്കാലത്ത് സാധാരണ കാണുന്ന പപ്പായ ദഹനക്കേട് ഇല്ലാതാക്കുന്നു

ജലാംശം വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടമായ ഓറഞ്ച് വേനൽക്കാലത്ത് കഴിക്കാവുന്ന ഭക്ഷണത്തിലൊന്നാണ്

നാരുകളാൽ സമ്പന്നമായ പീച്ച്. ദഹനത്തിന് ഗുണം ചെയ്യും. മലബന്ധം അകറ്റും

രുചിയുള്ള ചെറിയ കടും നിറമുള്ള പഴം ബ്ലൂബെറിയിൽ 84% വെള്ളം അടങ്ങിയിട്ടുണ്ട്