സൂര്യാഘാതം തടയാനുള്ള വഴികള്‍

ചർമ്മം മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കുക

സൺസ്‌ക്രീൻ ഉപയോഗിക്കുക

വെയിലത്ത് ഇറങ്ങേണ്ടി വന്നാല്‍ കുട ചൂടുക

ദാഹമില്ലെങ്കില്‍ പോലും ഇടയ്ക്കിടക്ക് വെള്ളം കുടിച്ചു കൊണ്ടിരിക്കുക

വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്നവര്‍ ഇടയ്ക്കിടക്ക് തണലത്ത് പോയി വിശ്രമിക്കുക

തൊപ്പിയും സൺഗ്ലാസും ധരിക്കുക

11 മണിക്കും 3 മണിക്കും ഇടയില്‍ വെയില്‍ കൊള്ളുന്നത്‌ ഒഴിവാക്കുക