ഗ്രാമ്പൂ പതിവാക്കൂ ; പലതാണ് ആരോഗ്യ ഗുണങ്ങൾ

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഗ്രാമ്പൂ

ഭക്ഷണശേഷം ഒരു ഗ്രാമ്പൂ വായിലിട്ട് ചവയ്ക്കുന്നത് അസിഡിറ്റിയെ ചെറുക്കാനും ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും

എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും ഗ്രാമ്പൂ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്

വായയുടെ ആരോഗ്യത്തിനും വായ്നാറ്റം അകറ്റാനും ഗ്രാമ്പൂ നല്ലതാണ്

രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ ഗ്രാമ്പൂ സഹായിക്കുന്നു

ഡയറ്റില്‍ ഗ്രാമ്പൂ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും

ശ്വാസകോശത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഗ്രാമ്പൂ ഗുണം ചെയ്യും