ചോളത്തിൽ ഏകദേശം 77 മുതൽ 100 വരെ കലോറി ഉണ്ട്
വിറ്റാമിനുകൾ ന്യൂട്രിയന്റുകൾ ധാതുക്കൾ ആന്റിഓക്സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്
ഉയർന്ന ഫൈബർ അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ നാരുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്
ടൈപ്പ് ഒന്ന് പ്രമേഹം ഉള്ളവരും ടൈപ്പ് രണ്ട് പ്രമേഹം ഉള്ളവർക്കും ഇത് കഴിക്കാം
ശരീരം ഭാരം കുറയ്ക്കാൻ സഹായിക്കുന്നു
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു