വിറ്റാമിൻ ഡി കുറഞ്ഞാൽ കാണുന്ന ലക്ഷണങ്ങൾ
വിറ്റാമിൻ ഡി കുറഞ്ഞാൽ കാണുന്ന ലക്ഷണങ്ങൾ
ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താൻ അത്യന്താപേക്ഷിതമായ ഒരു പോഷകമാണ് വിറ്റാമിൻ ഡി
ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താൻ അത്യന്താപേക്ഷിതമായ ഒരു പോഷകമാണ് വിറ്റാമിൻ ഡി
വിറ്റാമിൻ ഡിയുടെ കുറവ് രോഗപ്രതിരോധ സംവിധാനത്തെ തകർക്കുന്നു
വിറ്റാമിൻ ഡിയുടെ കുറവ് രോഗപ്രതിരോധ സംവിധാനത്തെ തകർക്കുന്നു
വിറ്റാമിൻ ഡിയുടെ അഭാവം മാനസികാവസ്ഥയെ മോശമായി ബാധിക്കും
വിറ്റാമിൻ ഡിയുടെ അഭാവം മാനസികാവസ്ഥയെ മോശമായി ബാധിക്കും
അമിതമായ മുടികൊഴിച്ചിലിന് കാരണമായേക്കാം
അമിതമായ മുടികൊഴിച്ചിലിന് കാരണമായേക്കാം
കഠിനമായ പേശി വേദന, സന്ധി വേദന, അസ്ഥി വേദന എന്നിവ അനുഭവപ്പെടുന്നു
കഠിനമായ പേശി വേദന, സന്ധി വേദന, അസ്ഥി വ
േദന എന്നിവ അനുഭവപ്പെടുന്നു
വിറ്റാമിൻ ഡിയുടെ കുറവ് വരണ്ട ചർമ്മം, ചൊറിച്ചിൽ, എക്‌സിമ തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകും
വിറ്റാമിൻ ഡിയുടെ കുറവ് വരണ്ട ചർമ്മം, ചൊറിച്ചിൽ, എക്‌സിമ തുടങ്ങിയ
പ്രശ്‌നങ്ങൾക്ക് കാരണമാകും
എത്ര വിശ്രമിച്ചാലും മാറാത്ത ക്ഷീണം
എത്ര വിശ്രമിച്ചാലും മാറാത്ത ക്ഷീണം