പരസ്യമായി കുട്ടിയെ ശാസിക്കാറുണ്ടോ? മാർക്ക് അല്ല വാക്കാണ് പ്രധാനം

കുട്ടികൾ സംസാരിക്കുമ്പോൾ അവരെ ശ്രദ്ധയോടെ കേട്ടിരിക്കാം

അടിയും, ഭീഷണിയുമില്ലാതെ ബഹുമാനത്തോടെ പെരുമാറാൻ കുട്ടികളെ പഠിപ്പിക്കാം

പ്ലീസ്, താങ്ക്യൂ , സോറി എന്നെ വാക്കുകൾ ഉപയോഗിക്കാൻ പഠിപ്പിക്കാം

മറ്റ് കുട്ടികളുമായുള്ള താരതമ്യം ഒഴിവാക്കാം

ബഹുമാനം പ്രകടിപ്പിക്കുമ്പോൾ കുട്ടിയെ അഭിനന്ദിക്കുക  

അഭിപ്രായങ്ങളും വികാരവും ആരോഗ്യകരമായി പ്രകടിപ്പിക്കാൻ അവസരം നൽകുക

തെറ്റുകളെ സംയമനത്തോടെ തിരുത്തുക