പൊട്ടിക്കരഞ്ഞാൽ ഗുണങ്ങൾ ഏറെ
പൊട്ടിക്കരഞ്ഞാൽ ഗുണങ്ങൾ ഏറെ
ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് കരച്ചിൽ ഏറെ ഗുണം ചെയ്യും
ശാരീരികവും മാനസികവുമായ ആരോഗ
്യത്തിന് കരച്ചിൽ ഏറെ ഗുണം ചെയ്യും
കരച്ചിൽ കണ്ണുകളെ വൃത്തിയാക്കാൻ സഹായിക്കുന്നു
കരച്ചിൽ കണ്ണുകളെ വൃത്തിയാക്കാൻ സഹായിക്കുന്നു
കണ്ണുകൾക്ക് ലൂബ്രിക്കേറ്റിംഗ് നൽകുകയും അണുബാധയിൽ നിന്നും തടയുകയും ചെയ്യുന്നു
കണ്ണുകൾക്ക് ലൂബ്രിക്കേറ്റിംഗ് നൽകുകയും അണുബാധയിൽ നിന്നും തടയുകയും ചെയ്യുന്നു
മാനസിക സമ്മർദ്ദങ്ങളിൽ നിന്ന് മോചനം നേടുന്നതിന് സഹായിക്കുന്നവയാണ് ഇമോഷണൽ ടിയേഴ്സ്
മാനസിക സമ്മർദ്ദങ്ങളിൽ നിന്ന് മോചനം നേടുന്നതിന് സഹായിക്കുന്നവയാണ് ഇമോഷണൽ ടിയേ
ഴ്സ്
മനസ്സിന്റെ സമനിലയെ പുന:സ്ഥാപിക്കാൻ കരച്ചിൽ ഏറെ സഹായിക്കും
മനസ്സിന്റെ സമനിലയെ പുന:സ്ഥാപിക്കാൻ കരച്ചിൽ ഏറെ സഹായിക്കും
കരച്ചിൽ ശാരീരികവും വൈകാരികവുമായ വേദന ഒഴിവാക്കാൻ സഹായിക്കുന്നു
കരച്ചിൽ ശാരീരികവും വൈകാരികവുമായ വേദന ഒഴിവാക്കാൻ സഹായിക്കു
ന്നു
വൈകാരിക പിരിമുറുക്കം ഒഴിവാക്കാൻ സഹായിക്കും
വൈകാരിക പിരിമുറുക്കം ഒഴിവാക്കാൻ സഹായിക്കും