വളഞ്ഞുപുഴയും കോവിലിലേക്ക് കയറിപ്പോകുന്ന പടിക്കെട്ടുകളാണ് ഏറെ ആകർഷണം.

624 പടിക്കെട്ടുകൾ കയറി മുകളിലേക്ക് പോകണം

പാൻപോളി ബസ് സ്റ്റോപ്പിൽ നിന്ന് 5 കിലോമീറ്റർ, തെങ്കാശിയിൽ നിന്ന് 14 കിലോമീറ്റർ, കുറ്റാലത്ത് നിന്ന് 18 കിലോമീറ്റർ, തിരുനെൽവേലിയിൽ നിന്ന് 71 കിലോമീറ്റർ അകലെ പാൻപൊളിയിൽ സ്ഥിതി ചെയ്യുന്ന ഒരു മുരുകൻ ക്ഷേത്രമാണ് തിരുമലൈ കോവിൽ.

കേരളത്തിൻ്റെ അതിർത്തിയിൽ പശ്ചിമഘട്ടത്താൽ ചുറ്റപ്പെട്ട ഒരു ചെറിയ കുന്നിൻ മുകളിലാണ് 400 മീറ്റർ ഉയരത്തിൽ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

കേരളത്തിൻ്റെ അതിർത്തിയിൽ പശ്ചിമഘട്ടത്താൽ ചുറ്റപ്പെട്ട ഒരു ചെറിയ കുന്നിൻ മുകളിലാണ് 400 മീറ്റർ ഉയരത്തിൽ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

പ്രധാന ദേവനായ മുരുകൻ നിൽക്കുന്ന ഭാവത്തിൽ നാല് കൈകളുമായി കാണപ്പെടുന്നു. തിരുമലൈ കുമാരസ്വാമി അല്ലെങ്കിൽ തിരുമലൈ മുരുകൻ എന്നാണ് ഇവിടുത്തെ പ്രതിഷ്ഠ.

 മുരുകൻ അഗസ്ത്യ മുനിക്ക് ദർശനം നൽകിയത് ഇവിടെയാണ്. ഈ ക്ഷേത്രത്തിന് 2 ചുറ്റുമതിലുകളും രണ്ട് പ്രവേശന കവാടങ്ങളുമുണ്ട്

 മുരുകൻ അഗസ്ത്യ മുനിക്ക് ദർശനം നൽകിയത് ഇവിടെയാണ്. ഈ ക്ഷേത്രത്തിന് 2 ചുറ്റുമതിലുകളും രണ്ട് പ്രവേശന കവാടങ്ങളുമുണ്ട്