ഒച്ചയടപ്പിന് ഒറ്റമൂലി
ഒച്ചയടപ്പിന് ഒറ്റമൂലി
ഉപ്പ് ചൂടുവെള്ളത്തിൽ കലക്കി കവിൾകൊള്ളുക
ഉപ്പ് ചൂടുവെള്ളത്തിൽ കലക്കി കവിൾകൊള്ളുക
വയമ്പ് തേനിലരച്ച് കഴിക്കുക
വയമ്പ് തേനിലരച്ച് കഴിക്കുക
ഇഞ്ചി ഒരു കഷ്ണം വായിലിട്ട് ചവച്ചിറക്കുക
ഇഞ്ചി ഒരു കഷ്ണം വായിലിട്ട് ചവച്ചിറക്കുക
ഇരട്ടിമധുരം ചവച്ച് നീരിറക്കുക
ഇരട്ടിമധുരം ചവച്ച് നീരിറക്കുക
അശോകപ്പട്ട കഷായം വച്ച് തണുത്തശേഷം കഴിക്കുക
അശോകപ്പട്ട കഷായം വച്ച് തണുത്ത
ശേഷം കഴിക്കുക
താന്നിക്ക, ഇന്തുപ്പ്, തിപ്പലി ഇവ മോരിലൊഴിച്ച് കഴിക്കുക
താന്നിക്ക, ഇന്തുപ്പ്, തിപ്പലി ഇവ മോരിലൊഴിച
്ച് കഴിക്കുക
ഇഞ്ചി തീയിൽ ചുട്ടു തിന്നുക
ഇഞ്ചി തീയിൽ ചുട്ടു തിന്നുക