തൈറോയ്ഡിന്റെ പ്രധാന ലക്ഷണങ്ങൾ

എട്ട് മണിക്കൂറിലധികം ഉറങ്ങിയിട്ടും മാറാത്ത ക്ഷീണം

തൈറോയ്ഡ് ഹോർമോണുകൾ കൂടിയാലും കുറഞ്ഞാലും ശരീരഭാരത്തിൽ മാറ്റങ്ങൾ ഉണ്ടാകും

അമിതമായ ഉത്കണ്ഠ, വിഷാദം മുതലായവയെയും തൈറോയ്ഡ് ഹോർമോണുകൾ സ്വാധീനിക്കാറുണ്ട്

കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാണെങ്കിൽ തൈറോയ്ഡിനെ സംശയിക്കണം

തൈറോയ്ഡ് സംബന്ധമായ അസുഖങ്ങൾക്ക് പാരമ്പര്യം ഒരു കാരണമാണ്

തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം കൂടുന്നത് ഗർഭമലസുന്നതിനും ഭ്രൂണവളർച്ച കുറയുന്നതിനും കാരണമായേക്കും

മുടിയുടേയും ചർമ്മത്തിന്റേയും സ്വാഭാവിക ആരോഗ്യത്തിന് തൈറോയ്ഡ് ഹോർമോൺ കാരണമാണ്

നീർക്കെട്ട്, സന്ധികളിലും പേശികളിലുമുണ്ടാകുന്ന വേദന, ഹൈപ്പർ ആക്റ്റിവിറ്റിയും തൈറോയ്ഡ് പ്രശ്‌നങ്ങൾ മൂലം വരാം