തൈറോയ്ഡ് ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

ശരീരത്തിന്റെ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ് അറിയാം ലക്ഷണങ്ങൾ

എട്ട് മണിക്കൂറിലധികം ഉറങ്ങിയിട്ടും ക്ഷീണം മാറാത്ത അവസ്ഥ 

ഭക്ഷണത്തിൽ കൃത്യമായ നിയന്ത്രണം പാലിച്ചിട്ടും ശരീരഭാരം കുറയാതെ വരുക

ഹൈപ്പോതൈറോയ്ഡ് ഉള്ളവരിൽ വിഷാദവും ഹൈപ്പർതൈറോയിഡിസമുള്ളവരിൽ ഉത്കണ്ഠയും കാണുന്നു

ഹൈപ്പോതൈറോയിഡുള്ളവരിൽ ചീത്ത കൊളസ്‌ട്രോളായ എൽ.ഡി.എല്ലും ട്രൈഗ്ലിസറൈഡുകളും ഉയർന്നുനിൽക്കും

ക്രമം തെറ്റിയ ആർത്തവ ചക്രം തൈറോയ്ഡിന്റെ ലക്ഷണമാക്കാം

തൈറോയ്ഡ് സംബന്ധമായ അസുഖങ്ങൾക്ക് പാരമ്പര്യം ഒരു കാരണമാണ്