ശരിയായ ഉറക്കം ലഭിക്കാൻ

ശരിയായ ഉറക്കം ലഭിക്കാൻ

ഉറങ്ങാൻ പോകുന്നതിന് ഒരു മണിക്കൂർ മുൻപേ മൊബൈൽ ഫോൺ മാറ്റിവയ്ക്കുക

 സ്‌ക്രീൻ സമയം പരിമിതപ്പെടുത്തുന്നത് സുഗമമായി ഉറങ്ങുന്നതിന് സഹായിക്കും

ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഉറക്ക ക്ഷീണം അകറ്റാനും രാത്രിയിൽ നല്ല ഉറക്കം ലഭിക്കാനും സഹായിക്കും

മിതമായ വ്യായാമത്തിൽ ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും ഏർപ്പെടുന്നത് വളരെ ഉത്തമമാണ്

ഇത് മാനസിക പിരിമുറുക്കം കുറച്ച് ശരീരത്തിന് ആവശ്യമായ വിശ്രമം നൽകാനും സഹായിക്കും

മൈൻഡ്ഫുൾ പ്രാക്ടീസ്

അത്താഴം നേരത്തെ കഴിക്കുന്നതും ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കും

 ഉറങ്ങുന്നതിന് രണ്ടുമണിക്കൂർ മുൻപെങ്കിലും രാത്രിയിലെ ഭക്ഷണം കഴിക്കണം