എങ്ങനെ പ്രമേഹം നിയന്ത്രിക്കാം; ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്

നിങ്ങളുടെ ഭക്ഷണത്തിൽ നിന്നും പഞ്ചസാര പൂർണമായും ഒഴിവാക്കുക

ഭക്ഷണം എത്ര ആരോഗ്യകരമായതാണെങ്കിലും കഴിക്കുന്നതിന്റെ അളവ് കുറയ്ക്കുക

അമിതമായ പുകവലിയും മദ്യപാനവും പ്രമേഹത്തിന് കാരണമാക്കും

ചിട്ടയായ വ്യായാമം ശീലമാക്കുക

നാരുകൾ അടങ്ങിയതും പോഷകസമൃദ്ധവുമായ ഭക്ഷണങ്ങൾ കഴിക്കുക

അമിതവണ്ണം കുറയ്ക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും