നാവിൽ എട്ടുപേശികൾ ആണ് ഉള്ളത്
നാവിൽ എട്ടുപേശികൾ ആണ് ഉള്ളത്
നാവിൽ 3000 മുതൽ പതിനായിരം വരെ രുചി മുകുളങ്ങൾ ഉണ്ട്.
ഒരു മനുഷ്യന്റെ നാവിന്റെ ശരാശരി നീളം എന്നു പറയുന്നത് മൂന്ന് ഇഞ്ച് ആണ്
ശരീരത്തിൽ ഏറ്റവും വഴക്കമുള്ള പേശിയും നാവ് തന്നെയാണ്
നാവിന് ഒരു മിനിറ്റിൽ 90 അധികം വാക്കുകൾ പറയാൻ സാധിക്കും
നാവിന് ഒരു മിനിറ്റിൽ 90 അധികം വാക്കുകൾ പറയാൻ സാധിക്കും
സ്ത്രീകളുടെ നാവ് പുരുഷന്മാരുടെ നാവിനെക്കാൾ വളരെ ചെറുതാണ്
സ്ത്രീകളുടെ നാവ് പുരുഷന്മാരുടെ നാവിനെക്കാൾ വളരെ ചെറുതാണ്
പുരുഷന്റെ നാക്കിന് ശരാശരി 3.3 ഇഞ്ച് നീളവും പ്രായപൂർത്തിയായ ഒരു സ്ത്രീയുടെ നാക്കിന് 3.1 ഇഞ്ച് നീളവും ആണ് ഉള്ളത്