അൾസർ അസിഡിറ്റി രോഗമുള്ളവർ ആഹാരത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അൾസർ അസിഡിറ്റി രോഗമുള്ളവർ ആഹാരത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അന്നജം, പ്രോട്ടീൻ, കൊഴുപ്പ് എന്നിവ ശരിയായ അനുപാതത്തിൽ അടങ്ങിയ ആഹാരം കഴിക്കുക
അന്നജം, പ്രോട്ടീൻ, കൊഴുപ്പ് എന്നിവ ശരിയായ അനുപാതത്തിൽ അടങ്ങി
യ ആഹാരം കഴിക്കുക
സമീകൃതാഹാരത്തിനൊപ്പം ദിവസവും നിശ്ചിതസമയം വ്യായാമവും ചെയുക
സമീകൃതാഹാരത്തിനൊപ്പം ദിവസവും നിശ്ചിതസമയം വ്യായാമവും ചെയുക
തവിടു നീക്കാത്ത ഗോതമ്പും അരിയിലും അടങ്ങിയിട്ടുള്ള സിങ്ക് അൾസർ ഉണങ്ങുന്നതിനു സഹായിക്കും
തവിടു നീക്കാത്ത ഗോതമ്പും അരിയിലും അടങ്ങിയിട്ടുള്ള സിങ്ക്
അൾസർ ഉണങ്ങുന്നതിനു സഹായിക്കും
കാപ്പിയും ചായയും കഴിവതും ഒഴിവാക്കുക
കാപ്പിയും ചായയും കഴിവതും ഒഴിവാക്കുക
മദ്യപാനവും പുകവലിയും ഉപേക്ഷിക്കണം കാരണം ഇവ ആമാശയവ്രണത്തെ പ്രതികൂലമായി ബാധിക്കും
മദ്യപാനവും പുകവലിയും ഉപേക്ഷിക്കണം ക
ാരണം ഇവ ആമാശയവ്രണത്തെ പ്രതികൂലമായി ബാധിക്കും
അച്ചാറുകൾ, മസാലകളും എരിവും ചേർന്ന ആഹാരവും ഒഴിവാക്കണം
അച്ചാറുകൾ, മസാലകളും എരിവും ചേർന്ന ആഹാരവും ഒഴിവാക്കണം
സോഫ്റ്റ് ഡ്രിങ്കുകളിലെ ആസിഡുകൾ അൾസറിന്റെ ലക്ഷണങ്ങളുടെ തീവ്രത വർധിപ്പിക്കും
സോഫ്റ്റ് ഡ്രിങ്കുകളിലെ ആസിഡുകൾ അൾസറിന്റെ ലക്ഷണങ്ങളുട
െ തീവ്രത വർധിപ്പിക്കും