യൂറിൻ ഇൻഫെക്ഷൻ പ്രധാന ലക്ഷണങ്ങൾ
യൂറിൻ ഇൻഫെക്ഷൻ പ്രധാന ലക്ഷണങ്ങൾ
യൂറിൻ പാസ് ചെയ്യുന്ന സമയങ്ങളിൽ കടുത്ത വേദന അനുഭവപ്പെടുക അല്ലെങ്കിൽ പുകച്ചിൽ അനുഭവപ്പെടുന്നു
യൂറിൻ പാസ് ചെയ്യുന്ന സമയങ്ങളിൽ കടുത്ത വേദന അനുഭവപ്പെടുക അല്ലെങ്കിൽ പുകച്ചിൽ അനുഭവപ്പെടുന്നു
സാധാരണ ഗതിയെക്കാളും കൂടുതലായി അടിക്കടി മൂത്രം ഒഴിക്കണമെന്ന തോന്നല്‍ ഉണ്ടാകുന്നു
സാധാരണ ഗതിയെക്കാളും കൂടുതലായി അടിക്കടി മൂത്രം ഒഴിക്കണമെന്ന തോന്നല്‍ ഉണ്ടാകുന്നു
മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുക
മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുക
മൂത്രത്തിനു നിറവ്യത്യാസം ഉണ്ടാകുന്നു
മൂത്രത്തിനു നിറവ്യത്യാസം ഉണ്ടാകുന്നു
മൂത്രത്തിന് രൂക്ഷമായ ഗന്ധം അനുഭവപ്പെടുന്നു
മൂത്രത്തിന് രൂക്ഷമായ ഗന്ധം അനുഭവപ്പെടുന്നു
അടിവയറ്റിൽ ഉണ്ടാകുന്ന അസഹനീയമായ വേദന
അടിവയറ്റിൽ ഉണ്ടാകുന്ന അസഹനീയമായ വേദന
ഓക്കാനം, ഛർദിൽ, നടുവേദന എന്നിവയും യൂറിനറി ഇൻഫെക്ഷന്റെ ലക്ഷണങ്ങൾ ആണ്
ഓക്കാനം, ഛർദിൽ, നടുവേദന എന
്നിവയും യൂറിനറി ഇൻഫെക്ഷന്റെ ലക്ഷണങ്ങൾ ആണ്