ഉപ്പ് പൂർണമായി ഒഴിവാക്കിയാൽ ശരീരത്തിന് എന്ത് സംഭവിക്കും ?

ഭക്ഷണത്തിൽ നിന്ന് ഉപ്പ് പൂർണമായി ഒഴുവാക്കുമ്പോൾ ശരീരഭാരം കുറയുന്നു

ഉപ്പിന്‍റെ അഭാവം ദഹന വ്യവസ്ഥയെ കാര്യമായി ബാധിക്കുന്നു

ഉപ്പ് കഴിക്കുന്നത് പൂർണ്ണമായും നിർത്തിയാൽ  മാനസികാരോഗ്യത്തെ ബാധിക്കുന്നു

സമ്മർദ്ദം, ഉത്കണ്‌ഠ, വിഷാദം തുടങ്ങി പ്രശ്നങ്ങൾ ഉണ്ടാകുന്നു

കുടലിന്‍റെ ആരോഗ്യം മോശമാകാനും ഇത് കാരണമായേക്കും

ഒരാൾ ശരാശരി 4 ഗ്രാമിൽ കൂടുതൽ ഉപ്പ് കഴിക്കാൻ പാടില്ലെന്നാണ് വിദഗ്‌ധർ പറയുന്നത്

ഉപ്പ് പൂർണമായി ഒഴിവാക്കുന്നതിന് പകരം ഉപ്പിന്‍റെ അളവ് പരിമിതപെടുത്തുകയാണ് വേണ്ടത്