പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് നല്ലതോ ?
പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് നല്ലതോ ?
ഡയറ്റെന്ന പേരിൽ പലരും പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവുമെല്ലാം ഒഴിവാക്കാറുണ്ട്

ദിവസത്തിലെ പ്രധാനപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് പ്രഭാതഭക്ഷണം

പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നത് വിവിധ ആരോ ഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും
പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും
പ്രാതൽ ഒഴിവാക്കുന്നത് ഉത്കണ്ഠയുടെയും വിഷാദത്തിൻ്റെയും സാധ്യത വർദ്ധിപ്പിക്കുന്നു

പ്രാതലും ഉച്ചഭക്ഷണവുമെല്ലാം ഒഴിവാക്കുന്നത് പ്രമേഹമുള്ളവർക്ക് ദോഷകരമാണ്

ആവശ്യത്തിന് വെള്ളം കുടിക്കാത്തത് മലബന്ധത്തിന് കാരണമാകും

ഊർജം കുറവ് ജോലിയെയും ബാധിക്കാം.
ഊർജം കുറവ് ജോലിയെയും ബാധിക്കാം.
ഇത് ഊർജ്ജം കുറയ്ക്കാൻ ഇടയാക്കുകയും ശരീരഭാരം കൂട്ടാനും ഇടയാക്കും