തൊണ്ട വേദന ഉള്ളപ്പോൾ കഴിക്കേണ്ടതും കഴിക്കാൻ പാടില്ലാത്തതും

പനി ജലദോഷം തൊണ്ട വേദന എന്നീ പ്രശ്നങ്ങൾക്കെല്ലാം സൂപ്പ് ഒരു ശാശ്വത പരിഹാരമാണ്

മൊരിഞ്ഞതും കട്ടി കൂടുതലുള്ളതുമായ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക

പുളിപ്പുള്ള ഭക്ഷണങ്ങളും തൊണ്ട വേദനയുള്ള സമയത്ത് നല്ലതല്ല

എരിവ് കൂടുതലുള്ള ഭക്ഷണങ്ങൾ തൊണ്ട വേദന കൂട്ടാൻ കാരണമാകും

ചെറു ചൂട് വെള്ളത്തിൽ ഗാർ ഗിൾ ചെയ്യുന്നത് നല്ലതാണ്

ധാരാളം വെള്ളം കുടിക്കേണ്ടത് വളരെ പ്രധാനമാണ്

ഈ സമയത്ത് പാൽ ഉത്പ്പന്നങ്ങളും മദ്യവും ഒട്ടും നല്ലതല്ല