പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് മെറ്റബോളിക് സിൻഡ്രോം എന്ന അവസ്ഥയ്ക്ക് കാരണമാകാം

ടൈപ്പ് 2 പ്രമേഹ സാധ്യത വർധിക്കുന്നു

പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ ഹൃദയസംബന്ധമായ ഗുരുതര പ്രശ്‌നങ്ങൾക്ക് കാരണമാക്കുന്നു

അവശ്യ പോഷകങ്ങളുടെ അപര്യാപ്തയ്ക്ക് കാരണമാകുന്നു

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കൂടാൻ കാരണമായേക്കാം

ഭക്ഷണം കഴിക്കാതിരുന്നാൽ തലവേദന, മൈഗ്രെയ്ൻ, ഉത്കണ്ഠ എന്നിവയും ഉണ്ടാവാം

അസിഡിറ്റി പ്രശ്നങ്ങൾക്ക് കാരണമാക്കുന്നു