മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ കാന്‍സറിന് കാരണമാകുമോ ?

മൊബൈൽ ഫോൺ ഉപയോഗവും ബ്രെയിൻ കാൻസർ സാധ്യതയും തമ്മിൽ ബന്ധമുണ്ടോ?

മൊബൈൽ ഫോൺ ഉപയോഗവും മസ്തിഷ്ക അർബുദ സാധ്യതയും തമ്മിൽ ബന്ധമില്ലെന്നാണ് പുതിയൊരു പഠനം പറയുന്നത്

10 രാജ്യങ്ങളിൽ നിന്നുള്ള 11 അം ഗസംഘം വിലയിരുത്തിയാണ് റിപ്പോർട്ട് തെയ്യാറാക്കിയത്

മൊബൈൽ ഫോൺ ഉപയോ ഗിക്കുമ്പോഴും ആളുകൾക്കിടയിൽ ഈ ആശങ്ക ഉണ്ടാകുന്നു

മൊബൈൽ ഫോണുകൾ സുരക്ഷിതമായി കണക്കാക്കണമെന്നും ഗവേഷകർ പറയുന്നു

വർഷങ്ങളായുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം ഗ്ലിയോമ, ഉമിനീർ ഗ്രന്ഥി എന്നിവയിലെ കാൻസറുകൾക്ക് കാരണമാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

മൊബൈലില്‍ ഗെയിമുകള്‍ നിരന്തരമായി ഉപയോഗിക്കുന്നവരില്‍ അഡിക്ഷനുള്ള സാധ്യതയുണ്ട്ആ

അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം തലവേദനയ്ക്കും ഉത്ക്കണ്ഠക്കും കേള്‍വിക്കുറവിനും കാരണമായേക്കും