വെളുത്ത വിഷം; അമിതമായി പഞ്ചസാര ഉപയോഗിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ

അമിതമായ അളവിൽ പഞ്ചസാര കഴിക്കുന്നത് നിങ്ങളുടെ ഹൃദയത്തെ ദോഷകരമായി ബാധിക്കുന്നു
അമിതമായ അളവിൽ പഞ്ചസാര കഴിക്കുന്നത് നിങ്ങളുടെ ഹൃദയത്തെ ദോഷകരമായി
ബാധിക്കുന്നു
ക്യാൻസർ സെല്ലുകളെ വളരാൻ സഹായിക്കുന്ന ഒന്നാണ് പഞ്ചസാര

പ്രായം കൂടുതൽ തോന്നിക്കുന്നതിന് കാരണമാകുന്ന ലക്ഷണങ്ങളിലേക്ക് അമിതമായ പഞ്ചസാരയുടെ ഉപയോഗം കാരണമാകുന്നു

പ്രതിരോധശേഷി നശിപ്പിക്കുന്ന എന്‍ഡോര്‍ഫിന്റെ അളവ് കൂടാന്‍ പഞ്ചസാരയുടെ അമിത ഉപയോഗം കാരണമാകും

ഗര്‍ഭകാലത്ത് പഞ്ചസാര അമിതമായി ഉപയോഗിച്ചാല്‍ ശിശുവിന്റെ പേശീവളര്‍ച്ചയെ സാരമായി ബാധിക്കും

ശരീരത്തില്‍ കൊഴുപ്പും കൊളസ്‌ട്രോളും അടിഞ്ഞുകൂടാന്‍ ഇത് കാരണമായി തീരും

മധുരം അമിതമായി കഴിക്കുമ്പോൾ പല്ലിന് കേട് വരാനുള്ള സാധ്യത വളരെ കൂടുതലാണ്
മധുരം അമിതമായി കഴിക്കുമ്പോൾ പല്ലിന് കേട് വരാനുള്ള സാധ്യത വളരെ കൂടുതലാ
ണ്