തമിഴ് നാട്ടിലെ സേലത്ത് നിന്നും 30 കിലോ മീറ്ററുകൾ അകലെയുള്ള ഇരുപതോളം ഹെയർപിൻ വളവുകൾ ഉള്ള ഒരു മനോഹരമായ ഹിൽ സ്റ്റേഷനാണ് യോർക്കാട് ഹിൽ സ്റ്റേഷൻ

ഊട്ടിയിലേത് പോലുള്ള തിരക്കും ബഹളവും ഇവിടെ ഇല്ല.  

ഊട്ടിയിലേത് പോലുള്ള തിരക്കും ബഹളവും ഇവിടെ ഇല്ല.  

സേലം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി 6 രൂപാ കൊടുത്ത് പുതിയ ബസ്സ്റ്റാൻഡിൽ പോയി അവിടെ നിന്നും 26 രൂപാ കൊടുത്താൽ ബസ്സിൽ യോർക്കാട് എത്താം

മരങ്ങളാൽ ചുറ്റപ്പെട്ട മനോഹരമായ യോർക്കാട് തടാകത്തിലെ ബോട്ടിംഗ് ബോട്ടാണിക്കൽ ഗാർഡൻ, 20 വളവുകളുള്ള ചുരത്തിലെ വ്യൂ പോയിന്റുകൾ, വെള്ളച്ചാട്ടങ്ങൾ നിറയെ കാട്ട് പോത്തുകൾ, ഷെവൗറി അമ്പലം മുസ്ലീം, കൃസ്ത്യൻ, പള്ളികൾ

ലേഡീസ് സീറ്റ് ജെൻസ് സീറ്റ് എന്നൊക്കെ പേരിൽ അറിയപ്പെടുന്ന രസകരമായ പാറക്കൂട്ടങ്ങൾ

ലേഡീസ് സീറ്റ് ജെൻസ് സീറ്റ് എന്നൊക്കെ പേരിൽ അറിയപ്പെടുന്ന രസകരമായ പാറക്കൂട്ടങ്ങൾ