വെറും വയറ്റിൽ നാരങ്ങാ വെള്ളം കുടിച്ചാലുള്ള ഗുണങ്ങളെ പറ്റി അറിയുമോ?

ഉപാപചയ പ്രവർത്തനം വർധിപ്പിക്കാൻ സഹായിക്കുന്ന ഗുണങ്ങൾ നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്

ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കും

വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്

സ്ഥിരമായി നാരങ്ങാനീര് കഴിക്കുന്നത് നിർജ്ജലീകരണം തടയാൻ സഹായിക്കും.

നാരങ്ങാനീര് വെള്ളത്തിൽ ലയിപ്പിച്ച് കുടിക്കുന്നത് വൃക്കയിലെ കല്ലുകൾ സാധ്യത കുറയ്ക്കുന്നു

വിളർച്ച തടയാൻ നാരങ്ങ നീര് സഹായിക്കും

കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

MORE