കൊളസ്‌ട്രോൾ കുറയ്ക്കണോ? ഇവ കഴിച്ചാൽ മതിയാകും

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഭക്ഷണത്തില്‍ പല പരീക്ഷണങ്ങളും നടത്തുന്നവരുണ്ട്. കൊഴുപ്പ് അധികമുള്ള ഭക്ഷണങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, റെഡ് മീറ്റ്, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്‌ട്രോള്‍ കൂടുന്നതിനുള്ള പ്രധാന കാരണങ്ങളാണ്.

ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടര്‍ന്നാല്‍ കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ സാധിക്കും.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ പതിവായി കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതെല്ലാം ?

ഓട്‌സ്

അവക്കാഡോ

നട്‌സുകള്‍

സിട്രസ് പഴങ്ങള്‍

read more