നടി അമേയ മാത്യു വിവാഹിതയാകുന്നു

പ്രതിശ്രുത വരന്റെ മുഖം മറച്ച് താരം

കിരൺ കാട്ടികാരൻ ആണ് വരൻ

ഇരുവരുടേതും പ്രണയവിവാഹമാണ്

വിവാഹനിശ്ചയം കഴിഞ്ഞ വിവരം അമേയ തന്നെയാണ് ആരാധകരെ അറിയിച്ചത്