കറുപ്പ് നിറത്തിലുള്ള സിമ്പിൾ സാരിയുമായി അർച്ചന

എംബ്രോയ്ഡറിയോടു കൂടിയ സ്ലീവ് ലെസ് ബ്ലൗസ് ചിത്രത്തിന് ഭംഗിയേകുന്നു

റോസാപ്പൂ ചൂടിയ മുടിയിഴകൾ മെടഞ്ഞ് താരം

സിൽവർ മാലയാണ് അണിഞ്ഞിരിക്കുന്നത്

'മോഹിനി’ എന്ന കുറിപ്പോടെ ബ്ലാക്ക് വൈറ്റ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്