രൺബീർ കപൂറിൻ്റെ അവസാന അഞ്ചു ചിത്രങ്ങളുടെ ബോക്സ് ഓഫീസ് കളക്ഷൻ
_രൺബീറിൻ്റെ അനിമൽ എന്ന ചിത്രം പ്രേക്ഷകർ കാത്തിരിക്കുന്ന ഈ സമയത്ത് രൺബീറിൻ്റെ അവസാനത്തെ അഞ്ചു ചിത്രങ്ങളുടെ ബോക്സ് ഓഫീസ് കളക്ഷൻ അറിഞ്ഞാലോ… ബോളിവുഡ് ഹാംഗാമയിലെ കണക്കുകൾ അനുസരിച്ച് ഉള്ള വിവരം
തു ജൂത്തി മേ മക്കാർ (2023)രൺബീറും,ശ്രദ്ധയും മുഖവേഷത്തിലെത്തിയ ലവ് രഞ്ജൻ്റെ പ്രണയചിത്രം 220 കോടി നേടി ബോക്സ് ഓഫീസിൽ സെമി ഹിറ്റ് ആയിരുന്നു.
ബ്രഹ്മാസ്ത്ര:ഭാഗം ഒന്ന്:ശിവ (2022)രൺബീറിനൊപ്പം ആലിയയും ഒന്നിച്ച അയാൻ മുഖർജി ചിത്രം ലോകമെമ്പാടും 418 കോടി കളക്ഷൻ നല്കി ബ്ലോക്ക് ബസ്റ്റർ ആയിരുന്നു.
ഷംഷേര (2022)കരൺ മൽഹോത്ര സംവിധാനം ചെയ്ത ഈ രൺബീർ ചിത്രം ബോക്സ് ഓഫീസിൽ നേടിയത് വെറും 63.58 കോടി രൂപയായിരുന്നു.
സഞ്ജു (2018)രാജ്കുമാർ ഹിരാനി സംവിധാനം ചെയ്ത ചിത്രം രൺബീറിൻ്റെ 2018 ലേ മികച്ച വരുമാനം നൽകിയ ഒന്നായിരുന്നു,583.85 കോടി രൂപ.
ജഗ്ഗ ജാസൂസ് (2017)മാന്യമായ റിവ്യൂ ഉണ്ടായിട്ടും പരാജയപ്പെട്ട ഒന്നായിരുന്നു രൺബീറും ,കത്രീനയും ഒന്നിച്ച ഈ ചിത്രം.91.47 കോടി രൂപയായിരുന്നു ആഗോള കളക്ഷൻ.