ഇൻഡോനേഷ്യയിൽ ഭൂചലനം;റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തി

dd
 ഇൻഡോനേഷ്യയിലെ പാപ്പുവ പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്നലെ രാവിലെ ഏഴ് മണിയോടെ ആയിരുന്നു സംഭവം. അബേപര പട്ടണത്തിന് 272 കിലോമീറ്റർ അകലെ ഭൗമോപരിതലത്തിൽ നിന്ന് 15 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. 5.8 വരെ തീവ്രതയിലെ ഒരു തുടർചലനങ്ങളും മേഖലയിൽ റിപ്പോർട്ട് ചെയ്തു. ആളപായമോ കാര്യമായ നാശനഷ്ടമോ ഇല്ല. സുനാമി ഭീഷണിയില്ലെന്ന് അധികൃതർ വ്യക്തമാക്കി.