പാകിസ്ഥാനിൽ ഭൂചലനം

vv
 

ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 1.15 നായിരുന്നു ഭൂചലനം. ആളപായമോ നാശനഷ്ടമോ ഇല്ല.