മെ​ക്‌​സി​ക്കോ​യി​ൽ ട്രെ​യി​ൻ അപകടം; ഒ​രാ​ൾ മ​രി​ച്ചു

google news
5
 മെ​ക്‌​സി​ക്കോ സി​റ്റി​യി​ലെ മെ​ട്രോ​യി​ൽ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. 22 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം.ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് സി​റ്റി മേ​യ​ർ ക്ലോ​ഡി​യ ഷെ​യി​ൻ​ബോം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു.കൊ​ല്ല​പ്പെ​ട്ട​ത് ഒ​രു യു​വ​തി​യാ​ണെ​ന്നും പ​രി​ക്കേ​റ്റ 22 പേ​രു​ടെ നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നും ന​ഗ​ര സു​ര​ക്ഷാ മേ​ധാ​വി ഒ​മ​ർ ഗാ​ർ​സി​യ പ​റ​ഞ്ഞു.

Tags