സൊമാലിയായില്‍ 30 ഭീകരരെ യുഎസ് സേന വധിച്ചു

google news
somaliya
 

ഗല്‍കാഡ്: സൊമാലിയായില്‍ 30 അല്‍ ഷബാഹ് ഭീകരരെ യുഎസ് സേന വധിച്ചു. ഗല്‍കാഡില്‍ നിന്നും 260 കിലോമീറ്റര്‍ അകലെ മൊഗാദിഷുവിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. അതേസമയം, ഏറ്റുമുട്ടലില്‍ പ്രദേശത്തെ ജനങ്ങള്‍ സുരക്ഷിതരാണെന്ന് സൊസൊമാലിയ സൈന്യം അറിയിച്ചു. 2022 മുതല്‍ സൊമാലിയായില്‍ അമേരിക്കന്‍ സേനയെ വിന്യസിച്ചിട്ടുണ്ട്.

Tags