ഓ​സ്ട്രേ​ലി​യ​യി​ൽ മലയാളി കുടുംബത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ട് അമ്മയും കുഞ്ഞും മരിച്ചു

 xz

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ൽ മ​ല​യാ​ളി കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഒ​രു കു​ട്ടി ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​ർ മ​രി​ച്ചു. ഇന്ന് രാവിലെയാണ് അപകടം നടന്നത്.ചാ​ല​ക്കു​ടി പോ​ട്ട സ്വ​ദേ​ശി ചു​ള്ളി​യാ​ട​ന്‍ ബി​ബി​നും കു​ടും​ബ​വും സ​ഞ്ച​രി​ച്ച കാ​ര്‍ ആ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ഭാ​ര്യ ലോ​ട്സി(35)​യും ഇ‍​ള​യ ആ​ൺ​കു​ട്ടി​യു​മാ​ണ് മ​രി​ച്ച​ത്.

 സി​ഡ്നി​ക്ക​ടു​ത്ത് ഓ​റ​ഞ്ചി​ല്‍ നി​ന്നു ബ്രി​സ്‌​ബേ​നി​ലേ​ക്കു യാ​ത്ര ചെ​യ്യ​വേ​യാ​ണ് കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ബി​ബി​നേ​യും മ​റ്റു കു​ട്ടി​ക​ളെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.